പ്രിയപ്പെട്ട WAM അംഗംങ്ങൾ അറിയുന്നതിന്, ഈ വരുന്ന April 01 Saturday, 8th WAM Annual General Meeting (AGM) Kewstoke village hall ൽ വച്ച് വൈകുന്നേരം 4PM - 9PM വരെ നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളട്ടെ.
Date: 01/04/2023
Venue: Kewstoke Village Hall
Time: From 4PM - 9PM
The Governing Body